Mla Activity Details

  • Home
  • Mla Activity Details

മലപ്പുറം ജില്ലാ എം.എസ്‌.എഫ്‌ കമ്മിറ്റിക്ക്‌ അഭിവാദ്യങ്ങൾ...

ഞങ്ങൾ നിയമസഭക്കകത്ത്‌ മലപ്പുറത്തെ വിദ്യാർത്ഥികൾ നേരിടുന്ന വിവേചനം ചൂണ്ടിക്കാണിക്കുമ്പോൾ മലപ്പുറത്ത്‌ എം.എസ്‌.എഫിന്റെ ചുണക്കുട്ടികൾ തെരുവിൽ വിദ്യാർത്ഥി പ്രതിഷേധത്തിന്റെ കൊടുങ്കാറ്റുയർത്തുകയായിരുന്നു. മലപ്പുറം ജില്ലാ എം.എസ്‌.എഫ്‌ കമ്മിറ്റിക്ക്‌ അഭിവാദ്യങ്ങൾ... ????msf

© All Rights Reserved By KREA | Developed by IRSYS Technologies