ഇന്ന് വിശേഷപ്പെട്ട ഒരോണാഘോഷം നടന്നു. ക്രിയ കമ്മ്യൂൺ സംഘടിപ്പിച്ച ക്രിയോണം. സമൂഹത്തിലെ ഏറ്റവും അടിത്തട്ടിൽ ജോലി ചെയ്യുന്ന ആശാ വർക്കർമാർ, അങ്കണ വാടി ടീച്ചർമാർ, ആയമാർ എന്നിവരായിരുന്നു അതിഥികൾ. പ്രായ ഭേദമില്ലാതെ അവരതരിപ്പിച്ചത്. അതി മനോഹരമായ കലാപരിപാടികൾ.. പ്രിയ സഹോദരിമാർക്ക് നന്ദി.. നിങ്ങൾ പൊളിച്ചടക്കി ❤️