എന്റെ തെരെഞ്ഞെടുപ്പ് കാലം പ്ലാൻ ചെയ്യുന്നതിന് നേതൃത്വം നൽകിയ ക്രിയയുടെ ആശയങ്ങളുടെ ശിൽപ്പി പ്രിയപ്പെട്ട ഹാഷിൻ ജിത്തു സിവിൽ സർവ്വീസ് നേടി.. അൽഹംദുലില്ലാഹ് !!! പെരിന്തൽമണ്ണയിൽ സിവിൽ സർവ്വീസ് അക്കാദമി തുടങ്ങാൻ നിരന്തരം എന്നെ പ്രേരിപ്പിച്ച് ഇപ്പോഴും പ്രൊജക്ടിനു നേതൃത്വം നൽകുന്ന ജിത്തുവിന്റെ ജയം നമ്മുടെ അക്കാദമിക്കും പുതിയ സിവിൽ സർവ്വീസ് ആഗ്രഹിക്കുന്നവർക്കും വലിയ പ്രചോദനമാണ്. ഇന്നലെ രാത്രി എന്റെ ഓഫീസിൽ നിന്നിറങ്ങുമ്പോൾ അവൻ പറഞ്ഞു. നാളെയാണ് റിസൾട്ട്. ടെൻഷനുണ്ട്. ഞാൻ ആത്മവിശ്വാസത്തോടെ