Mla Activity Details

  • Home
  • Mla Activity Details

സ്വാതന്ത്ര്യ ദിനാഘോഷം 2022

രാഷ്ട്ര നിർമ്മാണത്തിന്‌ സജ്ജമാകുന്ന സിവിൽ സർവ്വീസസ്‌ അക്കാദമിയിലെ കുട്ടികൾക്കൊപ്പമായിരുന്നു ഇന്ന് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ തുടക്കം. ദേശീയ പതാക ഉയർത്തി ഭരണഘടനയുടെ ആമുഖം ഞങ്ങൾ ഒരുമിച്ച്‌ വായിച്ചായിരുന്നു തുടക്കം. ആ മൂല്യങ്ങൾ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരായ ഒരു കൂട്ടം ചെറുപ്പക്കാരെ ഈ രാജ്യത്തിനു സമ്മാനിക്കാനാണ്‌ ഇനിയുള്ള പ്രയത്നം..

© All Rights Reserved By KREA | Developed by IRSYS Technologies